മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇന്ന് (ജൂലൈ 18, ചൊവ്വ ) എസ്എസ്കെ പത്തനംതിട്ട ജില്ലാ കാര്യാലയത്തിൽ വച്ച് നടത്താനിരുന്ന അക്കൗണ്ടൻ്റിൻ്റെ വാക്ക് ഇൻ ഇൻ്റർവ്യൂ നാളത്തേക്ക് മാറ്റിവെച്ചതായി അറിയിക്കുന്നു.